Obituary
ഏ​ലി​യാ​മ്മ

കാ​ഞ്ഞി​ക്കു​ളം : തെ​ക്കും​ക​ര കു​വ​ക്കാ​ട്ടു​മ​റ്റ​ത്തി​ൽ ഏ​ലി​യാ​മ്മ (ലീ​ലാ​മ്മ - 62 ) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ല​മ്പു​ള്ളി സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക​ൾ :സി​ലി​ൻ. മ​രു​മ​ക​ൻ: ടോം ​തോ​മ​സ് (ചെ​റു​പു​ഷ്പം).