Obituary
ആ​ന്‍റ​ണി

കൊ​ടു​ങ്ങ​ല്ലൂ​ർ : കോ​ത​പ​റ​മ്പ് കാ​ച്ച​പി​ള്ളി ഡോ. ​കെ. എ. ​ആ​ന്‍റ​ണി (48) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ശൃം​ഗ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. തി​രു​വ​ഞ്ചി​ക്കു​ള​ത്തെ ഡോ. ​അ​ഗ​സ്റ്റി​ൻ ആ​ര്യ​വൈ​ദ്യാ​ശ്ര​മം ഉ​ട​മ​യാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ ഡോ. ​അ​ഗ​സ്റ്റി​ൻ. മാ​താ​വ്: റോ​സി​ലി. ഭാ​ര്യ: നീ​ന (വ​ല്ലം ഇ​ട​പ്പു​ള്ള​വ​ൻ കു​ടും​ബാം​ഗം) മ​ക്ക​ൾ: ഇ​സാ റോ​സ്, ഐ​സ​ക്, ഐ​റി​ൻ.