Obituary
അം​ബു​ജാ​ക്ഷി

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് പാ​റ​ക്കാ​ട്ടു​ച​ള്ള അം​ബു​ജാ​ക്ഷി(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​ണ്ടി. അ​മ്മ: പാ​ർ​വ​തി.