Obituary
ഗോ​മ​തി

മ​ല​മ്പു​ഴ: റെ​യി​ൽ​വേ കോ​ള​നി സ​മീ​പ​മു​ള്ള ആ​ന​ന്ദ ന​ഗ​റി​ൽ ഐ​ശ്വ​ര്യ വീ​ട്ടി​ൽ ഗോ​മ​തി ച​ന്ദ്ര​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: വി. ​ച​ന്ദ്ര​ന്‍. മ​ക്ക​ൾ: പ​ത്മ, ജ​ല​ജ, പ​രേ​ത​നാ​യ പ്ര​ദീ​പ്കു​മാ​ർ. മ​രു​മ​ക്ക​ൾ: മ​നോ​ജ് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, പ്രീ​ത.