
ജോസ്
വടക്കഞ്ചേരി: കണ്ണമ്പ്ര നടത്തിപ്പാറ കരിയാംപിള്ളിൽ കെ.സി.ജോസ്(60) അന്തരിച്ചു. ഭാര്യ: മാമ്പറമ്പിൽ കുടുംബാംഗം ജോളി. മക്കൾ: ജോസ്ന, ജസീന. മരുമക്കൾ: ജെയിൻ പി.വർഗീസ് (പുതിയേടത്ത് വാഴക്കുളം), ജോമോൻ (പൂവത്തിൻമൂട്ടിൽ പറളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions