Obituary
പൊ​ന്ന​ൻ

വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​മ്പാ​ടം ത​ച്ച​ക്കോ​ട് പൊ​ന്ന​ൻ (ബാ​ബു- 58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​മ​മ്പാ​ട് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഭാ​നു. മ​ക്ക​ൾ: ബൈ​ജു, വി​ജി, ആ​തി​ര. മ​രു​മ​ക്ക​ൾ: ര​മേ​ഷ്, ര​ഞ്ജി​ത്ത്.