Obituary
കൃ​ഷ്ണ​ൻകു​ട്ടി

തൃ​ക്കൂ​ർ: മൂ​ല​കൊ​ന്പി​ൽ കൃ​ഷ്ണ​ൻ കു​ട്ടി (ഉ​ണ്ണി-62) അ​ന്ത​രി​ച്ചു. റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: പ്ര​സ​ന്ന വ​ടു​ക്കൂ​ട്ട്. മ​ക്ക​ൾ: അ​നൂ​പ് കൃ​ഷ്ണ, അ​ഖി​ൽ കൃ​ഷ്ണ. മ​രു​മ​ക്ക​ൾ: സൂ​ര്യ, അ​നു കൃ​ഷ്ണ.