Obituary
കു​രി​യ​ൻ

എ​രു​മ​പ്പെ​ട്ടി: പ​തി​യാ​രം മു​രി​ങ്ങാ​ത്തേ​രി ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ കു​രി​യ​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പ​തി​യാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​ജ, മ​ക്ക​ൾ: ജെ​യി​ൻ കാ​ത​റി​ൻ, ഫ്രാ​ൻ​സി​സ്, റൈ​ന മ​രി​യ.