
മാർഗരറ്റ്
കാവീട്: ചീരൻ മാർഗരറ്റ് (69) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കാവീട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജയ്സൺ, സിമി, സിസ്റ്റർ റോസ്മി തോമസ്. മരുമക്കൾ: ബെൻസി, ക്ലീറ്റസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions