
ആന്റണി
കാരമുക്ക്: മാങ്ങാട്ടുകര വഴിയന്പലം ആലപ്പാട്ട് മേച്ചേരിപ്പടി ആന്റണി(68) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരമുക്ക് സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ലിൻസി, ലീമ, പരേതനായ ലിന്റോ. മരുമക്കൾ: കോളിൻസ്, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions