Obituary
ചി​രി

തൃ​ക്ക​രി​പ്പൂ​ർ : ആ​യി​റ്റി​യി​ലെ കു​റ്റ്യാ​ട്ട് ചി​രി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​മ്പ​ത്ത് അ​പ്പു. മ​ക്ക​ൾ: ഗം​ഗ​ൻ ആ​യി​റ്റി(​നാ​ട​ക സം​വി​ധാ​യ​ക​ൻ), വ​ത്സ​ല, സു​ശീ​ല, പ​ദ്മി​നി. മ​രു​മ​ക്ക​ൾ: അ​നി​ത (ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ചീ​മേ​നി), ബാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, ര​മേ​ശ​ൻ.