
ഭാനുമതി
കാഞ്ഞങ്ങാട് : കുശാല്‍നഗറിലെ എന്‍ .കെ.ഭാനുമതി (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.വി.സ്വാമിക്കുട്ടി. മക്കള്‍: പ്രശാന്ത് (എന്‍ജിനിയര്‍, സായി കണ്‍സ്ട്രക്ഷന്‍, കാഞ്ഞങ്ങാട്), പ്രദീപ് (മഹാനഗര്‍ ഗ്യാസ് കമ്പനി, മുംബൈ), പ്രജിത്ത് (കളര്‍പ്ലസ് സ്റ്റുഡിയോ, ഹൊസ്ദുര്‍ഗ്), പ്രജിന. മരുമക്കള്‍: രേഖ (ജെഡി ഓഫീസ് കളക്ടറേറ്റ്. കാസർഗോഡ്), റൂത്ത് (മുംബൈ), ലിജി, വേണു ഓര്‍ച്ച (അല്ബാദ മെഡിക്കല്‍സ്, മേല്‍പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions