
ജോസഫ്
ചിറ്റാരിക്കൽ : കാരിമറ്റത്തിൽ ജോസഫ് (പാപ്പച്ചൻ-84) അന്തരിച്ചു. സംസ്കാരം ഇന്നു 12നു തോമപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി വടക്കേപ്പറമ്പിൽ കുടുംബാഗം. മക്കൾ: മിനി, സുനിത, സിന്ധു. മരുമക്കൾ: ജോസ് അറയ്ക്കൽ, സാബു ഇരുപ്പക്കാട്ട്, റോയിച്ചൻ തയ്യിലിടപ്പാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions