Obituary
ജോ​ൺ

രാ​ജ​പു​രം : പു​റ​ത്തേ​ട്ട് ജോ​ൺ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ കു​ടു​ന്ത​നാം​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി (ബം​ഗ​ളു​രു), രാ​ജു (എ​സ്ബി​ഐ, കാ​ഞ്ഞ​ങ്ങാ​ട്), ജോ​ജോ (മ​സ്ക​റ്റ്), സി​ജു, സ്വ​പ്ന (അ​ധ്യാ​പി​ക, മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ). മ​രു​മ​ക്ക​ൾ: വി​ൽ​ഫ്ര​ഡ് (ബം​ഗ​ളു​രു), ജി​ൻ​സി (ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ), സി​ൻ​സി (മ​സ്ക​റ്റ്), ലി​ജി(​ന​ഴ്സ്, ജി​ല്ലാ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട്). ജോ​മോ​ൻ (മാ​ല​ക്ക​ല്ല്).