Obituary
സേ​വ്യ​ർ

പെ​രു​മ്പ​ട​വ് : പ​ച്ചാ​ണി​യി​ലെ മൈ​ലേ​ട്ട് സേ​വ്യ​ർ (71) അ​ന്ത​രി​ച്ചു. പ​ച്ചാ​ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ മ​താ​ധ്യാ​പ​ക​നാ​യും പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​മാ​യും ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്തി​രു​ന്നു.സം​സ്കാ​രം 30ന് 11​ന് പ​ച്ചാ​ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി (അ​മ്പാ​ട്ടേ​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ബോ​സ്കോ സേ​വ്യ​ർ (മ​ധ്യ​പ്ര​ദേ​ശ്), വി​നു സേ​വ്യ​ർ (യു​കെ). മ​രു​മ​ക്ക​ൾ: ലി​മ (ചാ​ല​ക്കു​ടി), കു​ര്യ​ൻ (കോ​ട്ട​യം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​ഞ്ജ​ലീ​ന (രാ​ജ​സ്ഥാ​ൻ), ഏ​ലി​ക്കു​ട്ടി (വെ​ള്ള​രി​ക്കു​ണ്ട്), പ​രേ​ത​രാ​യ തോ​മ​സ്, വ​ർ​ഗീ​സ്, ജോ​ർ​ജ്, ദേ​വ​സ്യ, അ​മ്മി​ണി, സി​സ്റ്റ​ർ വി​നീ​ത, സി​സ്റ്റ​ർ ജൂ​ലി​ൻ.