
ജോസഫ്
രയറോം: ആദ്യകാല കുടിയേറ്റ കുടുംബാംഗം നിരപ്പേൽ ജോസഫ് (കുട്ടപ്പൻ -82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രയറോം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി (ചെമ്പേരി കടുകം മാക്കൽ കുടുംബാംഗം). മക്കൾ: ഫാ. മാത്യു ജോസഫ് (എസ്വിഡി) കാഞ്ഞിരപ്പള്ളി, അഡ്വ. ജോർജ് ജോസഫ്, അഡ്വ. ജെയ്സൺ ജോസഫ്. മരുമക്കൾ : ലാൻസി തോമസ് മഞ്ഞകഴുകുന്നേൽ (മാലോം, അധ്യാപിക സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ ആലക്കോട്), ശാന്തി വർഗീസ് പഴംപള്ളിൽ (മണ്ഡളം, അധ്യാപിക, ബിടിഎം ഇംഗ്ലീഷ് സ്കൂൾ നടുവിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions