
മാത്യു
ചെമ്പേരി: ചെമ്പേരി ടൗണിലെ വ്യാപാരി ഞാവള്ളിൽ മാത്യു (59) അന്തരിച്ചു. പയറ്റുചാലിലെ പരേതരായ ഞാവള്ളിൽ തോമസ്-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി പൊട്ടംപ്ലാവ് പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: അഞ്ജു, ആൽബിൻ, അജിത്ത്. സഹോദരങ്ങൾ: ലീല മംഗലത്ത്കരോട്ട്, വിൻസെന്റ്, ക്ലാര പന്തലാങ്കൽ, ജോർജ്, ബിജു (ഒമാൻ), പയസ്, പരേതനായ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions