Obituary
ടി.​എം. സേ​വ്യ​ർ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ

പ​യ്യാ​വൂ​ർ : മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പ​ക​ൻ പൈ​സ​ക്ക​രി തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ടി.​എം. സേ​വ്യ​ർ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​ര​ത്തും തു​ട​ർ​ന്ന് 11 മു​ത​ൽ നാ​ളെ രാ​വി​ലെ 10 വ​രെ സ്വ​ഭ​വ​ന​ത്തി​ലും പൊ​തു​ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ദീ​ർ​ഘ​കാ​ലം പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ്‌ യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നും തു​ട​ർ​ന്ന് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ൽ മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​മ്മി​റ്റി മെ​ന്പ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. പ​ഴ​ശി റ​ബേ​ഴ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ മെ​ന്പ​ർ, പൈ​സ​ക്ക​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, പൈ​സ​ക്ക​രി റ​ബ​ർ ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ്, കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്, പ​യ്യാ​വൂ​ർ ഐ​ക്യ​നാ​ണ​യ സം​ഘം സ്ഥാ​പ​കാം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ചെ​മ്പേ​രി ക​ടു​വാ​തൂ​ക്കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (ത​ങ്ക​ച്ച​ൻ, തി​രു​വ​ന​ന്ത​പു​രം), ലി​സ​മ്മ (പേ​രാ​വൂ​ർ), മോ​ളി (ദു​ബാ​യ്), ജെ​സി (റി​ട്ട. അ​ധ്യാ​പി​ക, വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ, ഉ​ളി​ക്ക​ൽ), സു​ജ (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം സ്കൂ​ൾ, ച​ന്ദ​ന​ക്കാം​പാ​റ), ജോ​സ് (എ​ൽ​ഐ​സി ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ, കോ​ഴി​ക്കോ​ട്), ഡോ. ​റോ​യ് (പ്ര​ഫ​സ​ർ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, പി​ലാ​ത്ത​റ), അ​ഡ്വ. സാ​ജു (പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), ബി​ജി (മ​ണ​ക്ക​ട​വ്). മ​രു​മ​ക്ക​ൾ: പു​ഷ്പ​മ്മ പ​താ​ലി​ൽ (ചെ​റു​പു​ഴ), ജോ​യ് തു​രു​ത്തി​പ്പ​ള്ളി​ൽ (പേ​രാ​വൂ​ർ), ജോ​ളി എ​ണ്ണ​മ്പ്രാ​യി​ൽ (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, മ​ണി​ക്ക​ട​വ്), ജോ​ർ​ജ് മാ​രി​പ്പു​റ​ത്ത് (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ, നെ​ല്ലി​ക്കു​റ്റി), ലീ​ന (എ​ൽ​ഐ​സി, കോ​ഴി​ക്കോ​ട്), സോ​ണി​യ കു​ള​ത്ത​റ (ചു​ണ്ട​ക്കു​ന്ന്), മി​നി ക​ടൂ​ക്കു​ന്നേ​ൽ (ചെ​മ്പേ​രി), ആ​ന്‍റ​ണി രാ​മ​നാ​ട്ട് (മ​ണ​ക്ക​ട​വ്), പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ ക​പ്പ​ലു​മാ​ക്ക​ൽ (കൂ​ട്ടു​പു​ഴ).