
മാത്യു
പയ്യമ്പള്ളി: ഓലേടത്ത് മാത്യു (78) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: ബീന (മരക്കടവ്), വിനോദ് (പയ്യമ്പള്ളി), ദിയ (യുകെ).മരുമക്കള്‍: ഫിലിപ്പ് (മരക്കടവ്), മഞ്ജു (മുള്ളന്‍കൊല്ലി), ജസ്ബിന് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions