
മേരി
കട്ടിപ്പാറ: വടക്കേടത്ത് മേരി (85) അന്തരിച്ചു. സംസ്കാരം നടത്തി. മരുതോങ്കര വണ്ണാത്തിച്ചിറയിലെ കൈതക്കുളം കുടുംബാംഗമാണ് പരേത. ഭർത്താവ്: കട്ടിപ്പാറ വടക്കേടത്ത് കുര്യാക്കോസ്. മക്കൾ: ലിസമ്മ (തൊട്ടിൽപാലം), സെലിൻ (വയനാട്), ഷാജു (കട്ടിപ്പാറ), വി.കെ. ഷാന്റി (പ്രിൻസിപ്പൽ ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്). മരുമക്കൾ: പരേതനായ ജോയ് കിളിയമ്പ്രയിൽ, ജോളി ചീങ്കല്ലേൽ, ജിഷ ചുണ്ടാട്ട്, ബിജു താന്നിക്കപാറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions