
ജോൺ
തിരുവമ്പാടി: മുത്തപ്പൻപുഴ പടിഞാറെക്കൂറ്റ് ജോൺ (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ തേക്കുംകുറ്റി ചക്കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സജോ, റെജോ, ജിപ്സ. മരുമക്കൾ: പ്രിയ തേക്കുംകാട്ടിൽ, ലിബി ഇടവഴിയിൽ, ജോബി കപ്പിലുമാക്കൽ (കൂടരഞ്ഞി). സഹോദരങ്ങൾ: ഏബ്രാഹാം, ഫാ. അഗസ്റ്റിൻ വിസി, ഏലിക്കുട്ടി അഗസ്റ്റിൻ, മൈക്കിൾ, ജോസഫ്, പരേതരായ പൗലോസ്, സെബാസ്റ്റ്യൻ, ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions