
ജോർജ്
തിരുവമ്പാടി : പെരുമാലിപ്പടി നെല്ലരിയിൽ ജോർജ് (തങ്കച്ചൻ- 85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ ഓത്തിക്കൽ കുടുംബാംഗം. മക്കൾ: ലിസി (എഐഐഎംഎസ് ഡൽഹി), ജോജോ (തിരുവമ്പാടി), മിനി (വലിയകൊല്ലി), ലിൻസ് (അയർലൻഡ്), ലിനു (അയർലൻഡ്). മരുമക്കൾ: ബെന്നി അഞ്ചേരിയിൽ (ആർമി), ഷിനി ജോജോ (കോഴിക്കോട്), റെജി ചിറയിൽ (വലിയകൊല്ലി), ബിജു താഴത്തേടത്ത് (മണിമൂളി), സജി ചിറയാത്ത് (തേക്കുംകുറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions