
കുരുവിള
വിലങ്ങാട് : പന്തിരുവേലിയിൽ പി.എം. കുരുവിള (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: തെക്കേമുറിയിൽ ഗ്രേസമ്മ. മക്കൾ: മായ (ചെമ്പനോട), റൂബിൻ (മസ്കറ്റ്). മരുമക്കൾ: മനു ഇടപ്പാടിയിൽ (ചെമ്പനോട), ജാസ്മിൻ റൂബിൻ (മസ്കറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions