Obituary
അ​സ്‌​ക​ർ

നി​ല​മ്പൂ​ർ: മ​മ്പാ​ട് ബീ​മ്പു​ങ്ങ​ൽ പ​രേ​ത​നാ​യ ഊ​ർ​ക്ക​ട​വ​ത്ത് മാ​മു​ക്കോ​യ​യു​ടെ മ​ക​ൻ അ​സ്‌​ക​ർ (45) അ​ന്ത​രി​ച്ചു. മാ​താ​വ്: ക​ദീ​ജ.ഭാ​ര്യ: ഷ​ഹ​ന മൂ​ത്തേ​ടം. മ​ക്ക​ൾ: അ​ൻ​സി​ൽ റ​ഹ്മാ​ൻ, അ​ശ്ഫി​ൻ അ​ശ്ഫി​യ.