
പ്രമോദ് കുമാർ
മുയിപ്പോത്ത് : ചെന്പ്രാട്ട് പ്രമോദ് കുമാർ (52) അന്തരിച്ചു. കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈജ (ജെഎഫ്സിഎം കോടതി വടകര). മകൻ: നിവേദ് കൃഷ്ണ (വിദ്യാർഥി ലോ കോളജ് കോഴിക്കോട്). പിതാവ്: പരേതനായ സി. നാരായണക്കുറുപ്പ്. മാതാവ്: ലക്ഷ്മി അമ്മ. സഹോദരി: പ്രമീള ആവള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions