
മൻസൂർ
പടപ്പറമ്പ് : പാങ്ങ് താണിക്കോട് അകായ് ചോലക്കൽ മൻസൂർ ( 41 ) അന്തരിച്ചു പിതാവ്: പരേതനായ എ.സി. അബ്ദു. മാതാവ്: കുഞ്ഞായിഷ, ഭാര്യ: സാജിത. മക്കൾ: റുബിയ, ഷാൻ, ഷാഹിദ് ഷാ, സഹോദരങ്ങൾ: അബ്ബാസ്, ബഷീർ, സക്കീന, പരേതയായ നസീമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions