Obituary
ചാ​ക്കോ

വി​ല​ങ്ങാ​ട് : പൂ​വ​ത്തു​മൂ​ട്ടി​ൽ പി.​സി. ചാ​ക്കോ (91) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ജേ​ക്ക​ബ് എ​ല​വു​ങ്ക​ൽ (പാ​ലാ). മ​ക്ക​ൾ: സി​സ്റ്റ​ർ ഡാ​ർ​ലി എം​എ​സ്എം​ഐ (കോ​ഴി​ക്കോ​ട്), ഡ​യ​സ് (ബം​ഗ​ളൂ​രു), മാ​ത്യു (ഡെ​ൻ​സ്) (ബം​ഗ​ളൂ​രു), ഡി​ൻ​സി (ബം​ഗ​ളൂ​രു), ഡി​ന്‍റോ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: മേ​രി ഡ​യ​സ് ഗ​ണ​പ​തി​പ്ലാ​ക്ക​ൽ, സ്‌​നൂ​പ്പി മാ​ത്യു ച​ന്ദ്ര​ൻ കു​ന്നേ​ൽ, വി​നീ​ത് ഏ​ബ്ര​ഹാം പാ​ണ്ടി​ശേ​രി, അ​ഞ്ജു മാ​ത്യു ക​ല​പ്പു​ര​യ്ക്ക​ൽ.