Obituary
ആ​മി​ന ഹ​ജ്ജു​മ്മ

വെ​ള്ള​മു​ണ്ട: പു​ളി​ഞ്ഞാ​ല്‍ കു​നി​ങ്ങാ​ര​ത്ത് ആ​മി​ന ഹ​ജ്ജു​മ്മ (​മാ​മി-75)​ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: മോ​യി ഹാ​ജി. മ​ക്ക​ള്‍: ഹാ​രി​സ്, ന​വാ​സ്, ഷ​ബ്‌​ന. മ​രു​മ​ക്ക​ള്‍: സ​റീ​ന, അ​സ്മ, റ​ഷീ​ദ്.