Obituary
മ​ത്താ​യി

പു​ല്‍​പ്പ​ള്ളി: മ​ര​ക്ക​ട​വ് തൊ​മ്മി​പ​റ​മ്പി​ല്‍ മ​ത്താ​യി(82) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി(​പെ​രി​ക്ക​ല്ലൂ​ര്‍ അ​വി​ര​പ്പാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ള്‍: ബി​ജു, ജ​സ്റ്റി​സ്, മോ​ളി, ഷീ​ലാ​മ്മ, ഷി​ന്‍​സി. മ​രു​മ​ക്ക​ള്‍: ബി​ന്ദു മാ​ണി​ശേ​രി​യി​ല്‍ (​വാ​ഴ​വ​റ്റ), മി​ലി ന​രി​ക്കു​ന്നേ​ല്‍ (​എ​ടൂ​ര്‍), ബെ​ന്നി കോ​ട്ട​ക്ക​ല്‍ (​കൂ​ട​ര​ഞ്ഞി), ജോ​യി ചി​റ​ക്കാ​വു​ങ്ക​ല്‍ (​തോ​ട്ടു​മു​ക്കം), ജോ​ബി പാ​റ​യി​ല്‍ (​കാ​ര്‍​ത്തി​ക​പു​രം).