
ടി.കെ. രാധ
പറവൂർ: പറവൂർ മേഖലയിലെ ആദ്യകാല ഖാദി പ്രചാര പ്രവർത്തകയായിരുന്ന മടപ്ളാതുരുത്ത് മടത്തിശേരി ടി.കെ. രാധ (93) അന്തരിച്ചു. സംസ്കാരം നടത്തി. 1965 കളിൽ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ഖാദി ഗ്രാമ വ്യവസായ സംഘത്തിന്റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖാദിനൂൽനൂല്പ് കേന്ദ്രങ്ങളും നെയ്ത്തുശാലകളുമുണ്ടാക്കി ഒട്ടേറെ സ്ത്രീകൾക്കു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃത്വം നല്കി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സുധി (അമൃത ആശുപത്രി ), മീര (റിട്ട. ടീച്ചർ വിദ്യാപോഷിണി സ്കൂൾ, എറിയാട്). മരുമക്കൾ ദീപ (അമൃത ആശുപത്രി ), സുന്ദരേശൻ (റിട്ട. മർച്ചന്റ് നേവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions