
ചിന്നമ്മ ജോസി
മുണ്ടംവേലി: മുട്ടത്തു വീട്ടിൽ ചിന്നമ്മ ജോസി(64) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിൽ. ഭർത്താവ്: ജോസി(ഔസേപ്പ്). മക്കൾ: പ്രവീൺ, പ്രിൻസ്. മരുമകൾ: ഇന്ദുലേഖ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions