
ചിന്നമ്മ ജോസഫ്
കൊച്ചി : ഇടപ്പള്ളി മേനോൻ പറമ്പ് റോഡിൽ പിള്ളേർക്കാട്ടിൽ ചിന്നമ്മ ജോസഫ് (83) അന്തരിച്ചു. സംസ്കാരം നടത്തി. ഇടപ്പിള്ളി കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പിള്ളേർക്കാട്ടിൽ ജോസഫ്. മക്കൾ: അനിത, സുനിത, മിനി, ജോർജ്. മരുമക്കൾ: ജോസി, ബെൻസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions