
ചിന്നമ്മ തോമസ്
പാമ്പാക്കുട: മേലേത്ത് ചിന്നമ്മ തോമസ് (99) അന്തരിച്ചു.സംസ്കാരം ഇന്ന് 11.30 ന് ഭവനത്തിൽ ശുശ്രുഷക്ക് ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. റിട്ട. ഗവർമെന്റ് സ്കൂൾ അധ്യാപികയും മുൻ പാമ്പാക്കുട പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ മത്തായി കോടിയാട്ടിൽ കീഴില്ലം. മകൻ: ബൈജു കെ. മാത്യു(അൽ മുഫ്ത ട്രാവൽസ് ദോഹ ഖത്തർ). മരുമകൾ: പ്രിയ ബൈജു, തറമറ്റത്തിൽ പിറവം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions