Obituary
ത്രേ​സ്യ ഉ​ല​ഹ​ന്നാ​ൻ

ക​ല്ലൂ​ർ​ക്കാ​ട്: ആ​യ​വ​ന പൊ​ട്ടം​പു​ഴ ത്രേ​സ്യ ഉ​ല​ഹ​ന്നാ​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ആ​യ​വ​ന തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. മ​ട​ക്ക​ത്താ​നം ആ​ക്ക​പ്പ​ടി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ചി​ലോ​ൻ. മ​ക്ക​ൾ:​ലൂ​സി, ചി​ന്ന​മ്മ, ജോ​ൺ, സാ​ലി,സ​ണ്ണി, ലി​സി,റീ​ന, ബി​ജു, ജി​ൻ​സി. മ​രു​മ​ക്ക​ൾ : മേ​രി,ജോ​ർ​ജ്, ഗ്രേ​സി,ബാ​ബു,ജി​ജോ, അ​ഞ്ജു, സു​നി,പ​രേ​ത​രാ​യ ജോ​സ്, ജോ​ർ​ജ്.