
ബോസ്കോ ജോർജ്
പറവൂർ: വഴിക്കുളങ്ങര കണ്ണാംപറമ്പിൽ ബോസ്കോ ജോർജ്(ഡോൺ- 51) യുഎസിൽ അന്തരിച്ചു. സംസ്കാരം യുഎസിലെ അരിസോണയിൽ പിന്നീട്. ഭാര്യ: സരീന മുണ്ടംവേലി ചെറിയ കാക്രംചേരി കുടുംബാംഗം. മക്കൾ: മേഘ, മാനുവേൽ. അച്ഛൻ: ജോർജ്(റിട്ട. കെഎസ്ഇബി). അമ്മ: ലിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions