Obituary
വി​ത്സ​ണ്‍ തോ​മ​സ്

കു​ള​ത്തു​പ്പു​ഴ: പ​തി​നൊ​ന്നാം​മൈ​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ വി​ത്സ​ണ്‍ തോ​മ​സ് (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 1.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ഏ​ഴം​കു​ളം ശാ​ലേം മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍. പി​താ​വ് : പ​രേ​ത​നാ​യ പി.​ജെ. തോ​മ​സ്. മാ​താ​വ്: ലീ​ലാ​മ്മ തോ​മ​സ്. സ​ഹോ​ദ​ര​ന്‍: ജോ​ണ്‍​സ​ണ്‍ തോ​മ​സ്.