Obituary
പി. ​സീ​ത​മ്മ

പു​ന​ലൂ​ര്‍: കു​തി​ര​ച്ചി​റ കൊ​ന്ന​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ചെ​മ്മ​ന്തൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക പി. ​സീ​ത​മ്മ (91) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ഹ​രി​കു​മാ​ര്‍, അ​മ്പി​ളി, പ​രേ​ത​രാ​യ ഗോ​പ​കു​മാ​ര്‍, ഇ​ന്ദ്ര​ജി​ത്. മ​രു​മ​ക്ക​ള്‍: ഇ​ന്ദി​ര​ദേ​വി, സു​വ​ര്‍​ണ​കു​മാ​രി, ജ​യ​ശ്രീ, ജ​യാ ന​ന്ദ​ന്‍ നാ​യ​ര്‍.