Obituary
വേണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍

ഉ​ള്ളൂ​ര്‍: ഗാ​ന്ധി​പു​രം പേ​രൂ​ര്‍ ഭ​ഗ​വ​തി പ​റ​മ്പ് ദേ​വീ​നി​ല​യ​ത്തി​ല്‍ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്. ല​ത​കു​മാ​രി. മ​ക്ക​ള്‍: വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ല്‍.​വി ഉ​ണ്ണി​മാ​യ. മ​രു​മ​ക്ക​ള്‍: എ​സ്.​പി അ​രു​ണി​മ, അ​ബീ​ഷ് ച​ന്ദ്ര​ന്‍. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച ഒ​ന്പ​തി​ന്.