Obituary
സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​ഴു​ത്തു​വാ​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (83) തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ലൂ​ർ​ദ് ഫൊ​റോ​ന​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. എ​യ​ർ​ഫോ​ഴ്‌​സ്, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: മ​ണ്ണ​ഞ്ചേ​രി​ൽ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: വി​നോ​ദ് , വി​ജ​യ് , വി​ൻ​സി. മ​രു​മ​ക്ക​ൾ: ദേ​വി ഗോ​പാ​ൽ, അ​നൂ​പ് ജ​യിം​സ്.