Obituary
കാ​ര്‍​ത്ത്യാ​യ​നി​യ​മ

ചെ​മ്പ​ഴ​ന്തി: പ​റ​യ്‌​ക്കോ​ട് പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കാ​ര്‍​ത്ത്യാ​യ​നി​യ​മ്മ (ക​മ​ല​മ്മ- 87) അ​ന്ത​രി​ച്ചു. ഭർത്താവ് : പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: പ്ര​സ​ന്ന​കു​മാ​രി, മ​ണി​ക​ണ്ഠ​ന്‍ നാ​യ​ര്‍, ഷീ​ല​കു​മാ​രി, പ​രേ​ത​യാ​യ വ​ല്‍​സ​ല​കു​മാ​രി. മ​രു​മ​ക്ക​ള്‍: സോ​മ​ന്‍ നാ​യ​ര്‍, ഭു​വ​നേ​ശ്വ​രി, കൃ​ഷ്ണ​കു​മാ​ര്‍, പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍​കു​ട്ടി നാ​യ​ര്‍. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.