Obituary
സൂ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍

ക​ര​വാ​ളൂ​ര്‍: ക​ല്ലു​വി​ള അ​ഖി​ല്‍ ഭ​വ​നി​ല്‍ സൂ​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (66) അ​ന്ത​രി​ച്ചു. പു​ന​ലൂ​ര്‍ ബ​ഥ​നി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യും മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റും ആ​യി​രു​ന്നു. സം​സ്‌​കാരം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ്ര​സാ​ദ് സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: അ​ഖി​ല്‍ പി. ​സെ​ബാ​സ്റ്റ്യ​ന്‍, അ​ഡ്രി​ന്‍ പി. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ല്‍​വി​ന്‍ പി. ​സെ​ബാ​സ്റ്റ്യ​ന്‍.