Obituary
ഹേ​മ​ല​ത ദാ​സ്

ഉ​ള്ളൂ​ര്‍: കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി റോ​ഡ് അ​ര്‍​ച്ച​ന​യി​ല്‍ എം.​ആ​ര്‍ ദാ​സി​ന്റെ ഭാ​ര്യ ഹേ​മ​ല​ത ദാ​സ് (93) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഗീ​ത, പ്ര​ദീ​പ്, ഡോ. ​ശ്രീ​കു​മാ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ (മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട്, കോ​സ്‌​മോ ആ​ശു​പ​ത്രി, പ​ട്ടം).