
ജോണ്‍ കുര്യാക്കോസ്
കുമാരനെല്ലൂര്‍: നിരയത്ത് ജോണ്‍ കുര്യാക്കോസ് (ജോണ്സാര് 82, റിട്ട.അധ്യാപകന് ദേവമാതാ ഹൈസ്കൂള്‍ ചേന്നങ്കരി) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് കുമാരനെല്ലൂരിലുള്ള ഭവനത്തില്‍ ആരംഭിച്ച് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പള്ളിയില്‍. ഭാര്യ പരേതയായ ലിസി ജോണ്‍ (റിട്ട.പ്രിന്‍സിപ്പല്‍ സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എറണാകുളം)മാന്നാനം തടത്തില്‍പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ജോതിസ് (ഓസ്ട്രേലിയ), തേജസ്. മരുമകള്‍: സിനി മ്ലാമലപുതുപ്പറമ്പ് നെടുംകുന്നം (ഓസ്ട്രേലിയ).സഹോദരങ്ങള്‍: സിസ്റ്റര്‍ മറിയമ്മ കുര്യാക്കോസ് ഒഎംഎംഐ, ജോസഫ് കുര്യാക്കോസ്, ഫാ. ആന്റണി നിരയത്ത് (വികാരി ഹോളി ഫാമിലി പള്ളി, മാന്നില). മൃതദേഹം ഞായറാഴ്ച പത്തിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions