
ത്രേസ്യാമ്മ സ്കറിയ
പാറത്തോട്: പുതിയാപറമ്പില്‍ ത്രേസ്യാമ്മ സ്കറിയ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെളിച്ചിയാനി സെന്റ് തോമസ് ഫെറോന പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി ഏര്‍ത്തയില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ എ.ജെ. സ്കറിയ (റിട്ട. അധ്യാപകൻ പാലാന്പടം എൽപി സ്കൂൾ, ചോറ്റി). മക്കള്‍: ജോസഫ് സഖറിയ (റിട്ട. ചീഫ് മാനേജര്‍ എസ്ബിഐ), ഏബ്രഹാം സ്കറിയ (അയര്‍ലന്‍ഡ്), തോമസ് സഖറിയ (റിട്ട. ഖാദിബോര്‍ഡ്, കോട്ടയം), ജേക്കബ് സഖറിയ (കെഎസ്ആർടിസി പൊന്‍കുന്നം), സോണി സഖറിയ (അയര്‍ലന്‍ഡ്). മരുമക്കള്‍: ലിസമ്മ ജോസഫ് പന്തുകളത്തില്‍ പുളിക്കല്‍കവല (സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം, തിരുവനന്തപുരം), സാലി ഏബ്രഹാം കള്ളിക്കാട്ട് തച്ചപ്പുഴ (അയര്‍ലന്‍ഡ്), ശുഭ തോമസ് ആലുംമൂട്ടില്‍ പൂമറ്റം പുതുപ്പള്ളി (അയര്‍ലന്‍ഡ്), സോണി സെബാസ്റ്റ്യന്‍ തളികപ്പറമ്പില്‍ പഴയിടം (സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന്), നീനു എം. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ നെയ്യാട്ടുശേരി (അയര്‍ലന്‍ഡ്). സഹോദരങ്ങൾ: ഫാ.ഡോ. ജയിംസ് ഏര്‍ത്തയില്‍ സിഎംഐ, ഫാ. ഈപ്പന് ഏര്‍ത്തയില്‍ സിഎംഐ, ഫാ.ഡോ. മാത്യു ഏര്‍ത്തയില്‍ എസ്ജെ, മറിയാമ്മ പുള്ളിവേലിൽ, ബേബിച്ചന് ഏര്‍ത്തയില്‍, പരേതരായ ഫാ. തോമസ് ഏര്‍ത്തയില്‍, റോസമ്മ മണ്ണംപ്ലാക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions