
ലീലാമ്മ ഫിലിപ്പ്
മാന്നാനം: ഓട്ടപ്പള്ളിൽ ലീലാമ്മ ഫിലിപ്പ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. പരേത പാലതുരുത്ത് പൗവത്തേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഒ.പി. ഫിലിപ്പ് (ഹോട്ടൽ ഡെയ്സ്). മക്കൾ: ബെന്നി ഫിലിപ്പ്, പ്രൈംസൺ ഫിലിപ്പ്, സന്തോഷ് ഓട്ടപ്പള്ളി, ഡെയ്സി, മായ. മരുമക്കൾ: പരേതയായ ബീന ബെന്നി പടപുരക്കൽ കടുത്തുരുത്തി, ജയ്സ് കല്ലാനിക്കൽ കീരികോട്, ലെമി വടക്കേക്കര കരിങ്കുന്നം, സുരേഷ് കാരിക്കൽ മള്ളുശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions