Obituary
ഫാ. ​ജോ​ര്‍​ജ്

ആ​ല​ക്ക​ളം: പൂ​വ​ത്തോ​ട് ക​ട​പ്പ രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​ര്‍​ജ് ആ​ല​ക്ക​ളം(82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് സ​ഹോ​ദ​ര​ന്‍ തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പൂ​വ​ത്തോ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ജോ​സ​ഫ് (ആ​മ്പ​ല്ലൂ​ര്‍), അ​ന്ന​മ്മ തോ​മ​സ് പാ​ത്തി​ക്ക​ല്‍ (ക​ട്ട​പ്പ​ന), തോ​മ​സ് ആ​ല​ക്ക​ളം, മ​റി​യാ​മ്മ തോ​മ​സ് ചെ​മ്പ​നാ​ന​യ്ക്ക​ല്‍ (പാ​ല​യ്ക്കാ​ട്ടു​മ​ല), റോ​സ​മ്മ ജോ​സ് തോ​ണ​ക്ക​ര (കൊ​ഴു​വ​നാ​ല്‍), ദേ​വ​സ്യാ​ച്ച​ന്‍. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.