Obituary
സി​സ്റ്റ​ർ ജ​യ ഓ​ലി​ക്ക​ൽ എ​സ്എം​എ​സ്

പാ​ലാ: സ്നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പാ​ലാ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ജ​യ ഓ​ലി​ക്ക​ൽ എ​സ്എം​എ​സ് (എ​ൽ​സി-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ക​രൂ​ർ സ്നേ​ഹാ​ല​യം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭ​ര​ണ​ങ്ങാ​നം ഓ​ലി​ക്ക​ൽ പ​രേ​ത​രാ​യ ചാ​ണ്ടി-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത നി​ർ​മ്മ​ല ഭ​വ​ൻ പൂ​വ​ത്തി​ള​പ്പ്, ര​ക്ഷാ​ഭ​വ​ൻ മ​ണി​യം​കു​ളം, ശാ​ന്തി​നി​ല​യം ഏ​ന്ത​യാ​ർ, ആ​ശാ​ഭ​വ​ൻ നെ​ന്മേ​നി, ജ​ഗ​ദ​ൽ​പൂ​ർ മി​ഷ​ൻ, ബോ​യ്സ് ടൗ​ൺ പാ​ലാ, ക​രൂ​ർ സ്നേ​ഹാ​ല​യം, അ​മ​ലാ​ഭ​വ​ൻ വൈ​ക്കം, സ്നേ​ഹ​ഗി​രി പെ​രി​യ​പ്പു​റം, മ​രി​യ​ഭ​വ​ൻ മു​ത്തോ​ല​പു​രം, ഗേ​ൾ​സ് ടൗ​ൺ കൊ​ഴു​വ​നാ​ൽ, സ്നേ​ഹ​സ​ദ​ൻ മു​ണ്ട​ൻ​കു​ന്ന് ജൂ​ബി​ലി ഭ​വ​ൻ, ദൈ​വ​ദാ​ൻ സെ​ന്‍റ​ർ ചെ​ത്തി​മ​റ്റം, ക​രൂ​ർ ആ​ന​ന്ദ​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​സി. ജോ​സ് (സ​ണ്ണി), ഫാ ​തോ​മ​സ് ഓ​ലി​ക്ക​ൽ, ഡോ​ളി മാ​ത്യു മ്ലാ​ക്കു​ഴി​യി​ൽ, ലി​ല്ലി ഡേ​വി​സ് ഞാ​വ​ള്ളി​ൽ, ഡോ. ​മാ​ഗി ജേ​ക്ക​ബ്, പ​രേ​ത​രാ​യ ഫാ. ​അ​ല​ക്സാ​ണ്ട​ർ ഓ​ലി​ക്ക​ൽ, സി​സ്റ്റ​ർ എ​ല​ക്ടാ മേ​രി എ​ഫ്‌​സി​സി, സെ​ബാ​സ്റ്റ്യ​ൻ (ജോ​ണി), സി​സ്റ്റ​ർ അ​ല​ക്സ് മേ​രി എ​ഫ്സി​സി, ഡോ. ​കെ.​സി. ബേ​ബി ഓ​ലി​ക്ക​ൽ (അ​ൽ​ഫോ​ൻ​സാ ക​ണ്ണാ​ശു​പ​ത്രി പാ​ലാ, തൊ​ടു​പു​ഴ).