
ത്രേസ്യാമ്മ തോമസ്
രാമങ്കരി : ചേന്നാട്ടുശേരി കൊച്ചുവീട് (കോലത്ത് പള്ളിക്കളം കുടുംബാംഗം) ത്രേസ്യാമ്മ തോമസ് (85) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പുന്നക്കുന്നം വലിയവീട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എ. തോമസ് (മാമച്ചൻ, റിട്ട. എസ് ഡബ്ല്യുടിഡി). മക്കൾ: ജാൻസി വേങ്ങാശേരി (അമിച്ചകരി), മോനിച്ചൻ, സിസ്റ്റർ ലിറ്റി ഡിഎസ്എഫ്എസ് ബംഗളൂരു, ജെയിംസ്, ഫാ. സിബിച്ചൻ കൊച്ചുവീട് എംഎസ്എഫ്എസ് ആലുവ. മരുമക്കൾ: സേവ്യർ വേങ്ങാശേരി, ബിൻസി വാഴച്ചിറ മിത്രക്കരി, വിൻസി തോട്ടുകടവ് കഞ്ഞിപ്പാടം. ഫാ. ജിസൺ പോൾ വേങ്ങാശേരി പരേതയുടെ കൊച്ചുമകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions