
ബ്രിജിറ്റ് വർഗീസ്
ആലപ്പുഴ: ആലപ്പുഴ പി എച്ച് വാർഡ് പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് വർഗീസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. പരേത കൊല്ലം കാവനാട് മാളാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ.വർഗീസ്. മക്കൾ: സാജൻ, ഷെർലി (റിട്ട. സി ഡി പി ഒ) , ഐറീൻ (സീനിയർ ഫാർമസിസ്റ്റ്, ആലപ്പുഴ), ഐവി. മരുമക്കൾ: വിജിമോൾ ജോർജ് (അക്കൗണ്ടന്റ്,പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ), കെ.എസ്.അലക്സ് (റിട്ട. പ്രെവൻറ്റീവ് ഓഫീസർ, എക്സൈസ്), ബിജു മാത്യു (സേഫ്റ്റി ഓഫീസർ, അബുദാബി), ഡോ.ജോസഫ് സ്കറിയ (പ്രഫസർ, കാലിക്കറ്റ് സർവകലാശാല, എസ്ബികോളജ് മലയാള വിഭാഗം മുൻ മേധാവി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions