
ജോസഫ് തോമസ്
ചമ്പക്കുളം: ചക്കാത്ര ജോസഫ് തോമസ് (മാമച്ചൻ-84,വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് വീട്ടിൽ ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. ഭാര്യ മറിയാമ്മ തോമസ് പുല്ലങ്ങടി മുട്ടേൽ കുടുംബാംഗം. മക്കൾ: ബിജു തോമസ് ( വ്യാപാരി വ്യവസായി ചമ്പക്കുളം യൂണിറ്റ് ജനറൽ സെക്രട്ടറി), ഫാ. ജേക്കബ് ചക്കാത്ര (വികാരി മുണ്ടുപാലം സെന്റ് മേരീസ് പള്ളി, ഫിം കോപ്പ് ഏഷ്യാഘടകം സ്പിരിച്ചുവൽ ഡയറക്ടർ, സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ ഡയറക്ടർ), രഞ്ജൻ തോമസ് (പ്രോഗ്രാം ഡയറക്ടർ, മാക് ടിവി). മരുമക്കൾ: ജിറ്റിമ്മ ജോർജ് കാനച്ചേരി (കാവാലം), ആൻ വർഷ വർഗീസ് തട്ടാരപ്പള്ളി (വെരൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions